പ്രഫസറുടെ കൊല: ബംഗ്ലാദേശില്‍ വിദ്യാര്‍ഥിനേതാവ് പിടിയില്‍

ധാക്ക: രജ്ശാഹി സര്‍വകലാശാല പ്രഫസര്‍ രിസാഉല്‍ കരീം സിദ്ദീഖിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവ് ഹാഫിസുര്‍റഹ്മാനെ ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. റഹ്മാന്‍  ബംഗ്ളാദേശ് ഇസ്ലാമി ചത്രാ ശിബിറിന്‍െറ സജീവപ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.