Posted On
date_range Updated On
date_range ചൈനയിൽ 15 പേർക്ക് കോവിഡ്; വൂഹാനിൽ കൂട്ട പരിശോധനക്ക് തുടക്കം
ബെയ്ജിങ്: രോഗമുക്തിയുമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ ചൈനയിൽ വീണ്ടും രോഗികളുടെ എണ്ണം കൂടുന്നു. 15പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 12 പേർ രോഗലക്ഷണമില്ലാത്തവരാണ്.
ലിയോനിങ് പ്രവിശ്യയിൽ രണ്ടു പേർക്കും ജിലിനിൽ ഒരാൾക്കുമാണ് വൂഹാന് പുറത്ത് രോഗം കണ്ടെത്തിയത്. അതിനിടെ, വീണ്ടും കോവിഡ് ക്ലസ്റ്റർ തിരിച്ചറിഞ്ഞ വൂഹാനിൽ 1.1 കോടി ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതിക്ക് തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.