Posted On
date_range Updated On
date_range ട്രംപ് ഇത്തവണ ഇഫ്താർ വിരുന്നൊരുക്കും
വാഷിങ്ടൺ: ഇത്തവണ ഇഫ്താർ വിരുന്നൊരുക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതായി വൈറ്റ് ഹൗസ്. വർഷങ്ങളായി അമേരിക്കൻ പ്രസിഡൻറുമാർ തുടർന്ന ഇഫ്താർ വിരുന്ന് കഴിഞ്ഞ വർഷം ട്രംപ് ഒഴിവാക്കിയിരുന്നു. ട്രംപിെൻറ മുസ്ലിം വിരുദ്ധ നിലപാടിെൻറ ഭാഗമാണതെന്ന് വ്യാപകമായ വിമർശനവുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് ഇത്തവണ ഇഫ്താർ സംഘടിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.