ചൈ​ന ലോ​ക​ത്തി​ന്​ ഭീ​ഷ​ണി –ട്രം​പ്​

വാ​ഷി​ങ്ട​ണ്‍: അ​തി​വേ​ഗം സൈ​നി​ക​ശ​ക്തി വ​ര്‍ധി​പ്പി​ക്കു​ന്ന ചൈ​ന ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പ്. യു.​എ​സി​​െൻറ ബൗ​ധിക സ്വ​ത്തു​ക്ക​ള്‍ ചോ​ര്‍ത്തി അ​തു​പ​യോ​ഗി​ച്ച് സൈ​നി​ക​ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍നി​ന്ന് ചൈ​ന​യെ ത​ട​യാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ട്രം​പ് ത​​െൻറ മു​ന്‍ഗാ​മി​ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ആ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ൻ യു.​എ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ്​ ട്രം​പി​​െൻറ ചൈ​ന​വി​രു​ദ്ധ പ​രാ​മ​ർ​ശം.
Tags:    
News Summary - trump against china -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.