Posted On
date_range Updated On
date_range ഉയ്ഗൂറുകൾക്കെതിരായ ക്രൂരത: വിഡിയോ വിലക്കിയതിൽ മാപ്പുപറഞ്ഞ് ടിക് ടോക്
വാഷിങ്ടൺ: ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ ചൈനീസ് ഭരണകൂടത്തിെൻറ പീഡനങ്ങൾ വിവരിക്കുന്ന വിഡിയോയുമായെത്തിയ യു.എസ് പെൺകുട്ടിയെ ബ്ലോക്ക് ചെയ്ത നടപടിയിൽ മാപ്പുപറഞ്ഞ് ചൈനീസ് കമ്പനിയായ ടിക് ടോ
ക്. 17കാരിയായ ഫെറോസ അസീസ് പോസ്റ്റ് ചെയ്ത വിഡിയോ നിമിഷങ്ങൾക്കകം വൈറലായിരുന്നു.
പിന്നീട് ടിക് ടോക് അധികൃതർ വിഡിയോ നീക്കം ചെയ്യുകയായിരുന്നു. മറ്റ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. 15 ലക്ഷം പേരാണ് വിഡിയോ കണ്ടത്. മേക്കപ്പിനെ കുറിച്ച് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.