കവയിത്രി ലൂസിയാ പെരില്ളോ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ നോവലിസ്റ്റും കവയിത്രിയുമായ ലൂസിയാ പെരില്ളോ അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രശസ്ത കവിതാ സമാഹാരമായ ‘ഇന്‍സിമിനേറ്റിങ് എലിഫന്‍റ്’ ഉള്‍പ്പെടെ പ്രശസ്തമായ നിരവധി കൃതികളുടെ കര്‍ത്താവാണ്. 2009ലെ പുലിറ്റ്സര്‍ അവാര്‍ഡിന്‍െറ ഫൈനല്‍ ലിസ്റ്റിലത്തെിയിരുന്നു. സിറാകൂസ് യൂനിവേഴ്സിറ്റി പ്രഫസറായിരുന്ന ഇവര്‍ റെബേക്കാ ജോണ്‍സന്‍ ബോബിറ്റ് നാഷനല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

 

Tags:    
News Summary - loosiya perillo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.