മേരിലാൻറ്: ഇൗ വർഷത്തെ സ്ക്രിപ്സ് നാഷണൽ സ്െപല്ലിങ് ബീ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ വംശജനായ കാർത്തിക് നെമ്മണിക്ക്. KIONONIA എന്ന വാക്കിെൻറ സ്പെല്ലിങ് കൃത്യമായി പറഞ്ഞാണ് ജേതാവായത്.
14 കാരനായ കാർത്തിക് 515 മത്സരാർഥികളോട് എതിരിട്ടാണ് വിജയം വരിച്ചത്. അമേരിക്കയിൽ നിന്നും കാനഡിയിൽ നിന്നുമുള്ള 16 പേരായിരുന്നു ഫൈനലിൽ മാറ്റുരച്ചത്. തുടർച്ചയായ 11 ാം വർഷമാണ് ഇന്ത്യൻ വംശജൻ സ്പെല്ലിങ് ബീ വിജയിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.