Posted On
date_range Updated On
date_range എച്ച്-വൺ ബി വിസ: നാലിൽ മൂന്നും ഇന്ത്യക്കാർ
വാഷിങ്ടൺ: 2018ൽ എച്ച് -വൺ വിസ അനുവദിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരെന്ന് യു.എസ്. ഇൗ വർഷം ഒക്ടോബർ അഞ്ചുവരെയുള്ള കണക്കുകൾ അനുസരിച്ച് എച്ച് -വൺ ബി വിസയിൽ 419,637 വിദേശികൾ തൊഴിലെടുക്കുന്നുണ്ട്. അതിൽ 309,986 ഒന്നും ഇന്ത്യക്കാരാണെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻറ് ഇമിഗ്രേഷൻ സർവീസസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യക്കാരിൽ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലും പുരുഷൻമാർക്കാണ് വിസ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.