ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം 16ലക്ഷത്തിലേറെയാണ്.
രാജ്യങ്ങളിലെ കണക്ക്
(രോഗികൾ, മരണം ക്രമത്തിൽ)
യു.എസ് 4,88,980 18,009
സ്പെയിൻ 1,57,053 15,970
ഇറ്റലി 1,47,577 18,849
ജർമനി 1,19,401 2,607
ഫ്രാൻസ് 1,24,869 13,197
ചൈന 81,907 3,336
ഇറാൻ 68,192 4,232
യു.കെ 73,758 8,958
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.