പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ സഹായിച്ചു. നിര്‍ധനന് ഒരുലക്ഷം പൗണ്ട് പാരിതോഷികം


സാന്‍ഫ്രാന്‍സിസ്കോ: തടവുചാടിയ പിടികിട്ടാപ്പുളളികളെ കുറിച്ച് പൊലീസിന് വിവരം നല്‍കിയതിന് സ്വന്തമായി വീടുപോലുമില്ലാത്ത ദരിദ്രന് ഒരുലക്ഷം പൗണ്ട്  പാരിതോഷികം. ടെലിവിഷന്‍ വാര്‍ത്തക്കിടെയാണ് മാത്യു ഹെ ചാപ്മാന്‍ കുറ്റവാളികളുടെ ചിത്രം കണ്ടത്. ഇവരെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.