ചൊവ്വാദൗത്യം: നാസ പുതിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചു

വാഷിങ്ടണ്‍: മനുഷ്യരെ ചൊവ്വയിലത്തെിക്കാനുള്ള നാസയുടെ പദ്ധതിയില്‍ നിര്‍ണായകമാവുമെന്ന് കരുതുന്ന റോക്കറ്റില്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു. സ്പേസ് ലോഞ്ച് സിസ്റ്റത്തിന്‍െറ ഭാഗമാകുന്ന ആര്‍.എസ്-25 റോക്കറ്റ് എന്‍ജിനാണ് 500 സെക്കന്‍ഡ് നേരത്തേക്ക് പ്രവര്‍ത്തിപ്പിച്ചത്.
ചൊവ്വയിലേക്കും ക്ഷുദ്രഗ്രഹങ്ങളിലേക്കും മനുഷ്യരെ എത്തിക്കുന്നതില്‍ നിര്‍ണായകമാണ് പുതിയ ദൗത്യമെന്ന് നാസ അറിയിച്ചു.
യമന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.