യുവാവി​ന്​ നേരെ പാഞ്ഞടുത്ത കരിമ്പുലി; വിഡിയൊ വൈറൽ

മെക്സിക്കൊ സിറ്റി: മെക്സിക്കോ കാഴ്ച ബംഗ്ലാവിൽ കരിമ്പുലിയെ പശ്ചാത്തലമാക്കിയെടുത്ത വിഡിയൊ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ക്യാമറക്കഭിമുഖമായി ഒരാൾ സംസാരിച്ചു നിൽക്കുേമ്പാൾ പിറകിൽ പതുങ്ങിയെത്തുകയും അക്രമിക്കാൻ ചാടിവീഴുകയും ചെയ്യുന്ന കരിമ്പുലിയെ ഇയാൾ ഇണക്കിയെടുക്കുന്ന വിഡിയൊ ആണ് വൈറലായത്. കഴിഞ്ഞ ദിവസം ചില്ലുകൂട്ടിനകത്തെ സിംഹം കുഞ്ഞിന് നേരെ പാഞ്ഞടുക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.