Posted On
date_range Updated On
date_range സിറിയ: യു.എന്‍ സമാധാന സമ്മേളനത്തിനു മുമ്പ് റഷ്യ–യു.എസ് ചര്‍ച്ച
വാഷിങ്ടണ്‍: ജനീവയില്‍ യു.എന്‍ നേതൃത്വത്തിലുള്ള സമാധാനചര്‍ച്ചകള്‍ക്കു മുമ്പ് റഷ്യന്‍ യു.എസ് സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. സിറിയയില്‍ വെടിനിര്‍ത്തലിനെ സംബന്ധിച്ചും യു.എന്‍ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടുകളുമാണ് പ്രധാന വിഷയങ്ങളെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.