രാകേഷ് മോഹന്‍ യേല്‍ സര്‍വകലാശാലയില്‍ ഫെലോ

ന്യൂയോര്‍ക്: പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറുമായ രാകേഷ് മോഹന്‍ യേല്‍ സര്‍വകലാശാലയില്‍ സീനിയര്‍ ഫെലോ ആയി നിയമിതനായി. ഇവിടെ, ജാക്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ അഫയേഴ്സില്‍ അദ്ദേഹം ഒരു വര്‍ഷം പഠിപ്പിക്കും. കേന്ദ്ര ബാങ്കിങ്ങും ഇന്ത്യന്‍ സാമ്പത്തികവുമെന്നതാണ് അദ്ദേഹത്തിന്‍െറ വിഷയം. അന്താരാഷ്ട്ര നാണയനിധിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായും ദേശീയ ഗതാഗത വികസന നയ രൂപവത്കരണ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.