വാഷിങ്​ടണിലെ മെ​​ട്രോ സ്​റ്റേഷനിൽ സ്​ഫോടനം

വാഷിങ്ടൺ: വാഷിങ്ടണിലെ മെട്രോ സ്റ്റേഷനിൽ  സ്ഫോടനവും തീപിടുത്തവും. ടെൻലി ടൗൺ മെട്രോ സ്റ്റേഷനിലാണ് സംഭവം. ആർക്കും പരിക്കില്ലെന്നും ആളുകളെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിക്കുകയാണെന്നും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. ഇൻസുലേറ്ററിന് സംഭവിച്ച തകരാറ് സ്ഫോടനത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.