Posted On
date_range Updated On
date_range എച്ച് 1ബി വിസക്കാരുടെ പങ്കാളികൾക്ക് തൊഴിൽ ഇടവേള കുറയും
വാഷിങ്ടൺ: യു.എസിൽ എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അനുവദിക്കുന്നതിലെ ഇടവേള കുറക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം.
നിരവധി ഇന്തോ-അമേരിക്കൻ യുവതികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. നിലവിൽ തൊഴിൽ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് യു.എസ് ഭരണകൂടത്തിെൻറ തീരുമാനം. എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് യു.എസ് അനുവദിക്കുന്ന തൊഴിൽ വിസയാണ് എച്ച് 4 വിസ.ഒബാമ ഭരണകൂടമാണ് ഇത്തരമൊരു വിസ ആദ്യമായി അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.