തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സമുദ്രനിരപ്പില്‍ നിന്നും 610 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊന്‍മുടി ഹില്‍സ്റ്റേഷന്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും 63 കി.മീ അകലെയാണ് ഈ മലമ്പ്രദേശം.
സാഹസിക മലകയറ്റത്തിന് യോജിച്ച ഇവിടെ എല്ലാ സമയത്തും തണുത്ത കാലാവസ്ഥയാണ്. കല്ലാര്‍, അഗസ്ത്യകൂടം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവ പൊന്‍മുടിക്കു സമീപത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. താമസത്തിന് കോട്ടേജുകള്‍ ലഭ്യമാണ്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 58 കി.മീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.