കോട്ടയം ഇല്ലിക്കല്‍ കല്ല് ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു

കോട്ടയം: ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായ നിര്‍മാണ ജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടോപ്പ് സ്റ്റേഷനായ ഉമ്മിക്കുന്നില്‍ പ്രവേശനം നിരോധിച്ചു. നവംബര്‍ 30 വരെയാണ് നിരോധനം. മറ്റ് ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കും.

Tags:    
News Summary - travel ban at illikkalkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.