ട്രെയിനിൽ യാത്രികർ കൂടുതൽ ജനറൽ കമ്പാർട്ട്മെന്‍റിൽ; കൂടുതൽ വരുമാനം ത്രി ടയർ എ.സിയിൽ

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെട്ട സംഭവം, ട്രെയിനിലെയും റെയിൽവേ സ്റ്റേഷനുകളിലെയും അനിയന്ത്രിത തിരക്ക് സംബന്ധിച്ച പുതിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നു.

ഏറ്റവും പുതിയ ബജറ്റ് രേഖയനുസരിച്ച്, ഏറ്റവും കുടുതൽ റെയിൽവേ യാത്രികരുള്ളത് അൺറിസേർവ്ഡ് ടിക്കറ്റ് കാറ്റഗറിയിലാണ്; അഥവാ, സെക്കൻഡ് ക്ലാസ് യാത്രികർ.

മൊത്തം യാത്രികരിൽ 40 ശതമാനവും ഇവരാണ്. എന്നാൽ, ഇവരിലൂടെ ലഭിക്കുന്ന ടിക്കറ്റ് വരുമാനം 20 ശതമാനത്തിൽ താഴെ മാത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ​​ത്രി ടയർ എ.സി യാത്രികരിലൂടെയാണ് -39.99 ശതമാനം.


Tags:    
News Summary - Train Passengers and Revenue of Indian Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.