Posted On
date_range Updated On
date_range വയനാട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതി
കൽപ്പറ്റ: മഴയ്ക്ക് ശമനം വന്ന പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും ശനിയാഴ്ച (13.08.22) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി . ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം മാത്രം ഞായറാഴ്ച മുതല്‍ (14.08.22) തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.
നേരത്തെ മഴ ശക്തമായതിനെ തുടർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ കലക്ടർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.