Posted On
date_range Updated On
date_range മൂന്നാര്‍ ഗ്യാപ് റോഡ് യാത്രാ നിരോധനം നീക്കി
തൊടുപുഴ: യാത്രാനിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച റോഡിലേക്ക് വീണ കല്ലും മണ്ണും പൊതുമരാമത്ത് നീക്കുകയും നിലവില്‍ മഴ മാറിയ സാഹചര്യത്തിലുമാണ് ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവ്. കൂടുതല്‍ കല്ലുകള്‍ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യാത്രാനിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.