ജീ​വ​ന​ക്കാ​രു​മാ​യി മ​ല​ക​യ​റി ദീ​വ

ദു​ബൈ: ജീ​വ​ന​ക്കാ​രു​മാ​യി ഹ​ത്ത​യി​ലേ​ക്ക്​ ഹൈ​ക്കി​ങ്​ ന​ട​ത്തി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റ്​ ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ). 177 ജീ​വ​ന​ക്കാ​രു​മാ​യാ​ണ്​ 13 കി​ലോ​മീ​റ്റ​ർ ഹൈ​ക്കി​ങ്​ ന​ട​ത്തി​യ​ത്.ക​യാ​ക്കി​ങ്, പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ഭ​ക്ഷ​ണം എ​ന്നി​വ​യും ജീ​വ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ ദീ​വ​യു​ടെ മ​ല​ക​യ​റ്റം. ജീ​വ​ന​ക്കാ​രി​ൽ ആ​രോ​ഗ്യ​ബോ​ധ​വും കാ​യി​ക​ശീ​ല​വും വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദീ​വ ഹൈ​ക്കി​ങ്​ ഒ​രു​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​വും അ​വ​രു​ടെ ആ​ത്​​മാ​ർ​ഥ​ത​യും വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ടുന്നു.  

Tags:    
News Summary - hiking- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.