ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം....

മ​ല​പ്പു​റം: മ​ഴ​യു​ടെ ത​ണു​പ്പി​നൊ​പ്പം ചേ​ർ​ന്ന് യാ​ത്ര പോ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന പാ​ക്കേ​ജു​ക​ളൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി മലപ്പുറം ഡിപ്പോ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ.

ജൂ​ലൈ അ​ഞ്ചി​ന് മൂ​ന്നാ​ര്‍-​മാ​മ​ല​ക​ണ്ടം (1,680 രൂ​പ), നെ​ല്ലി​യാ​മ്പ​തി-​പോ​ത്തു​ണ്ടി ഡാം (830 ​രൂ​പ), ഇ​ല്ലി​ക്ക​ല്‍ക​ല്ല്-​വാ​ഗ​മ​ണ്‍, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ (1310 രൂ​പ), ആ​റി​ന് വ​യ​നാ​ട് (750 രൂ​പ), മ​ല​ക്ക​പ്പാ​റ (920 രൂ​പ), 12ന് ​മൂ​ന്നാ​ര്‍-​മാ​മ​ല​ക​ണ്ടം(1680 രൂ​പ), 12ന് ​നെ​ല്ലി​യാ​മ്പ​തി-​പോ​ത്തു​ണ്ടി ഡാം(830 ​രൂ​പ), 12ന് ​ഗ​വി-​അ​ട​വി, പ​രു​ന്തു​മ്പാ​റ(3000 രൂ​പ), 13ന് ​മ​ല​ക്ക​പ്പാ​റ (920 രൂ​പ), 13ന് ​നി​യോ ക്ലാ​സി​ക് ക്രൂ​യി​സ് ഷി​പ്-​കൊ​ച്ചി (1300 രൂ​പ), 14ന് ​മൈ​സൂ​ര്‍ (1250 രൂ​പ), 17ന് ​മൈ​സൂ​ര്‍ (1250 രൂ​പ), 19ന് ​മൂ​ന്നാ​ര്‍-​മാ​മ​ല​ക​ണ്ടം (1680 രൂ​പ)), 19ന് ​അ​ഞ്ചു​രു​ളി-​രാ​മ​ക്ക​ല്‍മേ​ട്-​ച​തു​രം​ഗ​പാ​റ(1430 രൂ​പ), 20ന് ​വ​യ​നാ​ട് (750 രൂ​പ), 20ന് ​മ​ല​ക്ക​പ്പാ​റ (920 രൂ​പ), 21ന് ​മൈ​സൂ​ര്‍ (1250 രൂ​പ), 23ന് ​സൈ​ല​ന്റ് വാ​ലി (4210 രൂ​പ), 26ന് ​മൂ​ന്നാ​ര്‍-​മാ​മ​ല​ക​ണ്ടം (1680 രൂ​പ), 26ന് ​നെ​ല്ലി​യാ​മ്പ​തി (830 രൂ​പ), 27ന് ​മ​ല​ക്ക​പ്പാ​റ (920 രൂ​പ), 21നും 28​നും തൃ​ശൂ​ര്‍ നാ​ല​മ്പ​ല ദ​ര്‍ശ​നം (660 രൂ​പ).

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ബു​ക്കി​ങ്ങി​നും: 9400128856, 8547109115.

Tags:    
News Summary - ksrtc budget tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.