പത്തനംതിട്ട: കോയിപ്രത്ത് പ്രായപൂർത്തിയാകാത്ത 16 കാരിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയെ കോയിപ്രം പോലീസ് കൊല്ലത്തുനിന്നു പിടികൂടി. കൊല്ലം കരീപ്ര നെടുമൺകാൺവ് ഏറ്റുവായിക്കോട് ലൈല മൻസിൽ വീട്ടിൽ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി (23) ആണ് പിടിയിലായത്. കുട്ടിയുമായി സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞ വർഷം 17 ന് ട്രെയിൻ മാർഗം വഴി തിരുവല്ലയിൽ നിന്നും കുട്ടിയെ കൊല്ലത്തെ കേരളപുരത്തെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.