കേരളത്തിൽ സ്വർണവിലയിൽ വർധന

കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 205 രൂപ ഉയർന്ന് 14,560 രൂപയായി. പവന്റെ വില 1640 രൂപ ഉയർന്ന് 1,16,480 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 95,720 രൂപയായും 14 കാരറ്റിന്റെ വില 74,520 രൂപയായും ഉയർന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് വില ഔൺസിന് വീണ്ടും 5000 ഡോളർ പിന്നിട്ടു. ഇന്ന് 65 ഡോളർ നേട്ടത്തോടെയാണ് സ്വർണം വ്യാപാരം നടത്തുന്നത്. 1.32 ശതമാനം നേട്ടമാണ് സ്വർണത്തിന് ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.4 ശതമാനം നേട്ടത്തോടെ 5,046.10 ഡോളറായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ന് സ്വർണവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

അതേസമയം, വീണ്ടും ​പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറൽ റിസർവ് നൽകിയിരുന്നു. ഫെഡറൽ റിസർവ് പ്രസിഡന്റ് മേരി ഡാലിയാണ് പലിശനിരക്ക് കുറക്കുമെന്ന സൂചന നൽകിയത്. തൊഴിൽ വിപണിയി​ലെ തളർച്ച മറികടക്കാൻ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന സൂചനയാണ് ഫെഡറൽ റിസർവ് പ്രസിഡന്റ് നൽകുന്നത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Tags:    
News Summary - Gold prices increase in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT