Posted On
date_range Updated On
date_range രജനിയുമായി യോജിക്കാം –കമൽ ഹാസൻ
ചെന്നൈ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കുവേണ്ടി രജനികാന്തിെൻറ രാഷ്ട്രീയ പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കാനും തയാറാണെന്ന് മക്കൾ നീതി മയ്യം കക്ഷി പ്രസിഡൻറും നടനുമായ കമൽ ഹാസൻ. വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, രജനികാന്ത് പാർട്ടിയുടെ നയവും ആശയാദർശങ്ങളും വ്യക്തമാക്കിയ ശേഷമേ ഒന്നിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് തീർച്ചപ്പെടുത്താൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.