??????????????????????????? ???????? ?????? ?????????? ????????? ?????????????????????????????? ???.???.??? ???????

ജി.​എ​സ്.​എ​ൽ.​വി  മാ​ർ​ക്ക്​ മൂ​ന്ന്​  വി​ക്ഷേ​പ​ണം ഇ​ന്ന്​

ബം​ഗ​ളൂ​രു: ഇ​ന്ത്യ വി​ക​സി​പ്പി​ച്ച ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റാ​യ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്​ മൂ​ന്ന്​ (ജി.​എ​സ്.​എ​ൽ.​വി എം.​െ​ക​-​ത്രീ) തി​ങ്ക​ളാ​ഴ്​​ച വി​േ​ക്ഷ​പി​ക്കും. വൈ​കീ​ട്ട്​ 5.28ന്​ ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്​ ധ​വാ​ൻ സ്​​പേ​സ്​ സ​​​െൻറ​റി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന്​ ജി-​സാ​റ്റ്​ 19 ഉ​പ​ഗ്ര​ഹ​വു​മാ​യാ​ണ്​ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ കു​തി​ക്കു​ക.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്​ മൂ​ന്നി​ന്​ ഒ​േ​ട്ട​റെ സ​വി​ശേ​ഷ​ത​ക​ളാ​ണു​ള്ള​ത്. ​ ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച ക്ര​േ​യാ​ജ​നി​ക്​ സാേ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച എ​ൻ​ജി​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 28 ട​ണ്ണു​ള്ള ദ്ര​വീ​കൃ​ത ഒാ​ക്​​സി​ജ​നും (മൈ​ന​സ്​ 195 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ദ്ര​വീ​കൃ​ത ​ൈഹ​ഡ്ര​ജ​നും (മൈ​ന​സ്​ 253 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ആ​ണ്​ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

Tags:    
News Summary - ISRO's 'Monster' GSLV Mk-III Rocket lauching today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.