Posted On
date_range Updated On
date_range രണ്ടാമത്തെ ബഹിരാകാശ നിലയം വിജയകരമായി വിക്ഷേപിച്ചു
ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയം ടിയാംഗോങ്-2 വിജയകരമായി വിക്ഷേപിച്ചു. 2022ല്‍ പൂര്‍ണമായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് പരീക്ഷണം നടത്തുകയെന്ന ബൃഹത്തായ ലക്ഷ്യത്തിന്‍െറ ഭാഗമായാണ് വിക്ഷേപണം. വ്യാഴാഴ്ച രാത്രി വടക്കന്‍ ചൈനയിലെ ജിഹുക്വന്‍ വിക്ഷേപണ കേന്ദ്രത്തില്‍ ലോങ് മാര്‍ച്ച് -ഏഴ് റോക്കറ്റ് ഉപയോഗിച്ചാണ് ടിയാംഗോങ്-2 വിക്ഷേപിച്ചത്.
ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങളുടെ നാഴികക്കല്ലായി മാറിയ ആദ്യത്തെ ബഹിരാകാശ കേന്ദ്രം ടിയാംഗോങ്-1 2013ല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. സ്വര്‍ഗീയ കൊട്ടാരം എന്നു പേരിട്ട ഈ ബഹിരാകാശ കേന്ദ്രത്തില്‍ മൂന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ 15 ദിവസമാണ് ചെലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.