ഇ​ൻ​സ്റ്റ-​ത്രെ​ഡ് ക്രോ​സ് പോ​സ്റ്റി​ങ്ങു​മാ​യി മെ​റ്റ

ത​ങ്ങ​ളു​ടെ മൈ​ക്രോ​ബ്ലോ​ഗി​ങ് പ്ലാ​റ്റ്ഫോ​മാ​യ ത്രെ​ഡി​ലും ക്രോ​സ് പോ​സ്റ്റി​ങ് ഉ​ള്ള​ട​ക്കം ല​ഭ്യ​മാ​ക്കി മെ​റ്റ. ത​ങ്ങ​ളു​ടെ മ​റ്റൊ​രു ഹാ​ൻ​ഡി​ലാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ ഒ​രേ​സ​മ​യം ത്രെ​ഡി​ലും അ​പ് ലോ​ഡ് ചെ​യ്യാ​വു​ന്ന പു​തി​യ ഫീ​ച്ച​ർ മെ​റ്റ ചി​ല അ​ക്കൗ​ണ്ടു​ക​ളി​ൽ ന​ൽ​കി​യ​താ​യി ടെ​ക് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഇ​തേ സൗ​ക​ര്യം ഫേ​സ്ബു​ക്കി​ൽ ക​മ്പ​നി നേ​ര​ത്തേ പ​രീ​ക്ഷി​ച്ചി​രു​ന്നു. നി​ല​വി​ൽ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ക്രോ​സ് പോ​സ്റ്റി​ങ്ങി​ന് സാ​ധി​ക്കൂ.

Tags:    
News Summary - Meta with Insta-thread cross-posting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.