Posted On
date_range Updated On
date_range കേരളത്തിനായി ജോബിയുടെയും കൂട്ടുകാരുടെയും ബക്കറ്റ് പിരിവ്
കൊൽക്കത്ത: പ്രളയക്കൊടുതിയിൽ വലയുന്ന കേരളത്തിനായി കൊൽക്കത്തയിൽ ബക്കറ്റെടുത്ത് മലയാളി ഫുട്ബാൾ താരങ്ങൾ. കൊൽക്കത്തൻ പ്രീമിയർ ലീഗിനിടെ ഇൗസ്റ്റ് ബംഗാളിെൻറ താരങ്ങളായ ജോബി ജസ്റ്റിൻ, സി.കെ. ഉബൈദ്, മിർഷാദ് എന്നിവരാണ് സഹായംതേടി ആരാധകരെ സമീപിച്ചത്. കാമ്പയിൻ ഏറ്റെടുത്ത ഇൗസ്റ്റ് ബംഗാൾ സഹായിക്കാൻ താൽപര്യമുള്ളവരോട് സംഭാവനകൾ ഒാഫിസിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.