'പ്രളയദുരിതം നേരിടുന്നവർക്കൊപ്പം'; പിന്തുണയുമായി ബാഴ്​സലോണയും 

പ്രളയദുരന്തം ബാധിച്ച കേരളത്തിലെ ലക്ഷക്കണക്കിന്​ ജനങ്ങൾക്ക്​ പിന്തുണയറിയിച്ച്​ ബാഴ്‌സലോണ എഫ്‌സി. ടീമി​​െൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാഴ്​സയുടെ അനുശോചന സന്ദേശം. 

വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തി​​െൻറ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.


 

Tags:    
News Summary - FC Barcelona expresses its condolences flood victims-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.