ലോക യൂത്ത് ചെസ്: മികച്ച ഗെയിം അവാർഡ്​ നിഹാൽ സരിന്

തൃ​ശൂ​ർ: രാ​ജ്യാ​ന്ത​ര ചെ​സ് ഫെ​ഡ​റേ​ഷ​ൻ (ഫി​ഡെ) ന​ട​ത്തി​യ ലോ​ക യൂ​ത്ത് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കു​ള്ള ഗാ​സ്പ്രോം ബ്രി​ല്യ​ൻ​സി അ​വാ​ർ​ഡ് മ​ല​യാ​ളി താ​രം നി​ഹാ​ൽ സ​രി​ന്.

സെ​മി ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം ഫ്രാ​ൻ​സി​സ്​​കോ സോ​ണി​സു​മാ​യു​ള്ള ഗെ​യി​മി​നാ​ണ് ഒ​മ്പ​തം​ഗ അ​ന്ത​ർ​ദേ​ശീ​യ ജ​ഡ്‌​ജി​ങ്‌ ക​മ്മി​റ്റി ഈ ​അ​വാ​ർ​ഡി​നാ​യി നി​ഹാ​ലി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വേ​ൾ​ഡ് യൂ​ത്ത് ആ​ൻ​ഡ് കാ​ഡ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ഹാ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സ്വ​ർ​ണ​മെ​ഡ​ലും ഒ​രു വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു.

Tags:    
News Summary - World Youth Chess: Nihal Sarin wins Best Game Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.