Posted On
date_range Updated On
date_range അമ്മക്ക് ക്രിസ്റ്റ്യാനോവക സർപ്രൈസ് സമ്മാനം - VIDEO
പുതുവർഷത്തലേന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് മരിയ ഡൊലോറെസ് അവേരിയോയുടെ 69ാം ജന്മദിനം. പോർചുഗീസ് ഇതിഹാസതാരം അമ്മക്ക് സമ്മാനമായി നൽകിയത് പോർഷെ കയെൻ കാർ. ക്രിസ്റ്റ്യാനോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറാണ് മരിയയെ പോർച്ചിലേക്ക് കൊണ്ടുപോയി സർപ്രൈസ് കാണിച്ചത്. മരിയ കാറിനടുത്തേക്ക് നടക്കുന്നതും അപ്രതീക്ഷിത സമ്മാനത്തിൽ ഞെട്ടിയ മരിയ പൗത്രനെ ആശ്ലേഷിക്കുന്നതുമായ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.