Posted On
date_range Updated On
date_range ലോക ഗുസ്തി: ഇന്ത്യൻ സംഘത്തിന് ഒരു മെഡൽ പോലുമില്ല
പാരിസ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന് ഒരു മെഡൽ പോലുമില്ല. അവസാന പ്രതീക്ഷയായിരുന്ന ബജ്റങ് പൂനിയ 65 കിലോഗ്രാം വിഭാഗത്തിൽ തോറ്റതോടെയാണ് ഒരു മെഡൽ പോലുമില്ലാതെ േലാക ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യക്ക് മടങ്ങേണ്ടിവന്നത്. കഴിഞ്ഞ തവണയും ഒരു മെഡൽപോലും ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുണ്ടായിരുന്നില്ല. പ്രീക്വാർട്ടറിൽ തുർക്കി താരം മുസ്തഫ കയായോട് 3-8നാണ് ഇന്ത്യൻ താരം േതാറ്റ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.