Posted On
date_range Updated On
date_range ലോക പൊലീസ് മീറ്റ്: സാജൻ പ്രകാശിന് ആറു സ്വർണം
കോഴിക്കോട്: ചൈനയിൽ നടക്കുന്ന ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസ് നീന്തലിൽ കേരളത്തിെൻറ ഒളിമ്പ്യൻ സാജൻ പ്രകാശിന് ആറു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും. 200 മീറ്റർ മിഡ്ലേ, 50, 100 മീറ്റർ ബട്ടർഫ്ലൈ, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ വ്യക്തിഗത ഇനങ്ങളിലും 200 മീറ്റർ മിഡ്ലേ റിലേയിലുമാണ് സ്വർണം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മിക്സഡ് മിഡ്ലേ റിലേയിലാണ് ടീം ഇനത്തിൽ വെള്ളി ലഭിച്ചത്.
200 മീറ്റർ മിക്സഡ് ഫ്രീസ്റ്റൈയിൽ റിലേയിൽ ടീം ഇനത്തിൽ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.