Posted On
date_range Updated On
date_range ദേശീയ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് നാളെ തുടങ്ങും
പറവൂർ: പുരുഷ-വനിത ദേശീയ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് ബുധനാഴ്ച ആരംഭിക്കും. 23 സംസ്ഥാനങ്ങളിൽ നിന്നായി പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനമാണ് പ്രധാന വേദി. 7000 പേർക്ക് ഇരിക്കാവുന്ന ഗാലറി ഉൾപ്പെടെ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ഏഴിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.