Posted On
date_range Updated On
date_range റാപിഡ് ചെസ്: ആനന്ദ് ഒമ്പതാമത്
സെൻറ് ലൂയിസ്: ഗ്രാൻഡ് ചെസ് ടൂറിലെ സെൻറ് ലൂയിസ് റാപിഡ് -ബ്ലിറ്റ്സ് ടൂർണമെൻറിൽ ഇന്ത്യയുടെ മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ഒമ്പതാമത്. ഒമ്പത് റൗണ്ടുള്ള റാപിഡിലും, ബ്ലിസ്റ്റിലും ഏഴ് പോയൻറ് വീതം നേടിയ ആനന്ദ് 14 പോയൻറുമായാണ് പിന്തള്ളപ്പെട്ടത്. 128 പേർ മാറ്റുരക്കുന്ന ചെസ് ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെയാണ് ആനന്ദിെൻറ പതനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.