Posted On
date_range Updated On
date_range ആഫ്രിക്കന്‍ ചാമ്പ്യനെയും തോൽപിച്ച് വിജേന്ദര്‍ സിങ്
ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്സിങിൽ അജയ്യന്‍ താന്‍ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങ്. ആഫ്രിക്കന്‍ ചാമ്പ്യന്‍ ഏണസ്റ്റ് അമൂസിനെ തോല്‍പ്പിച്ചാണ് പ്രൊഫഷണല്‍ ബോക്സിങ്ങിലെ തന്റെ പത്താം വിജയം വിജേന്ദർ സ്വന്തമാക്കിയത്.വിജയത്തോടെ ഏഷ്യാ പസഫിക്, ഓറിയന്റല്‍ മിഡില്‍ വെയ്റ്റ് എന്നീ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ വിജേന്ദറിനായി.26 മത്സരങ്ങളില്‍ ഏണസ്റ്റിന്റെ ആദ്യ തോല്‍വിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.