ടോക്യോ: ജാപ്പനീസ് തലസ്ഥാന നഗരിയായ ടോക്യേ ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്സി െൻറ മുദ്രാവാക്യം സംഘാടകർ പുറത്തുവിട്ടു. ജപ്പാെൻറ വൈവിധ്യം വിളിച്ചോതുന്ന ‘യുനൈറ്റ ഡ് ബൈ ഇമോഷൻ’ (വൈകാരികമായി ഐക്യപ്പെട്ടത്) എന്ന ആപ്തവാക്യത്തെ അധികരിച്ചുള്ള വ ിഡിയോയിൽ ടെന്നിസ് താരം നവോമി ഒസാക്കയാണ് പ്രത്യക്ഷപ്പെടുന്നത്.
ജാപ്പനീസ് മാതാവിനും ഹെയ്തിയൻ പിതാവിനും ജനിച്ച ഒസാക്ക ജപ്പാനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആപ്തവാക്യം തിങ്കളാഴ്ച മുതൽ ദീപശിഖ പ്രയാണം തുടങ്ങുന്നതിെൻറ തലേ ദിവസമായ മാർച്ച് 25 വരെ നഗരത്തിലെ ടോക്യോ സ്കൈട്രീയിൽ പ്രദർശിപ്പിക്കും.
The Official #Tokyo2020 Games Motto is... United By Emotion
— #Tokyo2020 (@Tokyo2020) February 17, 2020
We are #UnitedByEmotion pic.twitter.com/VpTwNAgVwe
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.