ടോമിനെ അവഗണിച്ചത്​ ശരിയായില്ല –ടി.പി. ദാസൻ 

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ ​േവാ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ടോം ​ജോ​സ​ഫി​നെ ക്ഷ​ണി​ക്കാ​തി​രു​ന്നെ​ങ്കി​ൽ അ​ത്​ തെ​റ്റാ​യി​േ​​പ്പാ​യെ​ന്ന്​ സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ടി.​പി. ദാ​സ​ൻ.​ കോ​ള​ജ്​ ഗെ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ അ​ക​ത്ത​ു​ത​ന്നെ  നി​ര​വ​ധി പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. ടോ​മി​നെ സം​ഘാ​ട​ക​ർ അ​വ​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും  ഇ​തു​മാ​യി സ്​​പോ​ർ​ട്​​​സ്​ കൗ​ൺ​സി​ലി​ന്​ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. 
 

Tags:    
News Summary - tom joseph volleyball - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.