അബൂദബി: അബൂദബിയില്‍ നടന്ന മുബാദല ലോക ടെന്നിസ് ചാമ്പ്യന്‍ഷിപ് കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെക്കെതിരെ അട്ടിമറി വിജയം നേടിയ ബെല്‍ജിയത്തിന്‍െറ ഡേവിഡ് ഗോഫിനെയാണ് നദാല്‍ ഫൈനലില്‍ തോല്‍പിച്ചത്. സ്കോര്‍: 6-4, 7-6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.