Posted On
date_range Updated On
date_range വിംബ്ൾഡൺ: ദ്യോേകാവിച് സെമിയിൽ
ലണ്ടൻ: ബെൽജിയത്തിെൻറ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ലോക ഒ ന്നാം നമ്പർ താരം നൊവാക് ദ്യോേകാവിച് വിംബ്ൾഡൺ സെമിഫൈനലിൽ കടന്നു. 6-4, 6-0, 6-2ന് ആധികാരികമായിട്ടാണ് നിലവിലെ ചാമ്പ്യനായ ദ്യോകോവിച് 21ാം സീഡായ ഗോഫിനെ അടിയറവ് പറയിച്ചത്.
ഒമ്പതാം വിംബ്ൾഡൺ സെമി ഫൈനൽ ബെർത്ത് സ്വന്തമാക്കിയ ദ്യോകോക്കു മുന്നിൽ ഇനി ഇതിഹാസതാരങ്ങളായ ജിമ്മി കോണേർസും റോജർ ഫെഡററും മാത്രമാണുള്ളത്. ദ്യോകോവിച്ചിെൻറ 70ാം വിംബ്ൾഡൺ വിജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.