ബൊ​പ്പ​ണ്ണ-​ക്യു​വ​സ്​  സ​ഖ്യ​ത്തി​ന്​ കി​രീ​ടം

മോണ്ടികാർലോ: മോണ്ടികാർലോ മാസ്റ്റേഴ്സ് ടെന്നിസ് പരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഉറുഗ്വായ്യുടെ പാബ്ലോ ക്യുവാസ് സഖ്യത്തിന്. ഫൈനലിൽ സ്പെയിനിെൻറ ഫെലിസിയാനോ ലോപസ്-മോണകോയുടെ മാർക് ലോപസ് ടീമിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് ബൊപ്പണ്ണ സഖ്യം കിരീടമണിഞ്ഞത്. സ്കോർ 6-3, 3-6, 10-4. ഒരു മണിക്കൂർ 14 മിനിറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു കിരീട വിജയം. സീസണിൽ ബൊപ്പണ്ണ-ക്യുവസ് ടീമിെൻറ ആദ്യ ചാമ്പ്യൻപട്ടമാണിത്.  
 
Tags:    
News Summary - Bopanna-Cuevas pair wins Monte Carlo Masters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.