ആസ്ട്രേലിയൻ ഓപ്പൺ:സാനിയ സഖ്യത്തിന് ഞെട്ടിക്കുന്ന തോൽവി

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് ഞെട്ടിക്കുന്ന തോൽവി. നിലവിലെ വനിതാ ഡബിൾസ് ജേത്രിയായ സാനിയയെ ജാപ്പനീസ് ജോഡികളായ എം.കാറ്റോ, ഇ.ഹോസുമി സഖ്യമാണ് തോൽപിച്ചത്. നാലാം സീഡായ സാനിയയുടെ സഖ്യത്തെ സീഡൊന്നുമില്ലാത്ത ജപ്പാൻ ജോഡികൾ 3-6, 6-2, 2-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

Tags:    
News Summary - Australian Open 2017: Defending champion Sania Mirza bows out in women's doubles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.