ബ്രിസ്ബേന്‍ ഓപണ്‍: ഫെഡറര്‍ക്ക് തോല്‍വി


ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ഇന്‍റര്‍നാഷനല്‍ ടെന്നിസ് ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. കനേഡിയന്‍ താരം മിലോസ് റയോനിക് 6-4,6-4 എന്ന സ്കോറിനാണ് ഫെഡററെ കെട്ടുകെട്ടിച്ചത്.
ഫെഡററുടെ പരിശീലകനായി ചുമതലയേല്‍ക്കുന്ന റയോനികിന്‍െറ പരിശീലകനും മുന്‍ ടെന്നിസ് താരവും കോച്ചുമായ ഇവാന്‍ ലുബിസിച്ചിനെ സാക്ഷിനിര്‍ത്തിയായിരുന്നു വിജയം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.