അകാപുള്‍കോ (മെക്സികോ): ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസും ഫ്രഞ്ച് കൂട്ടാളി ജെറമി ചാര്‍ഡിയും മെക്സികോ ഓപണ്‍ ടെന്നിലെ ഡബ്ള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആസ്ട്രേലിയയുടെ ഒളിവര്‍ മരാക്-ഫ്രാന്‍സിന്‍െറ ഫാബ്രിസെ മാര്‍ട്ടിന്‍ സഖ്യമാണ് ഇന്തോ-ഫ്രഞ്ച് ജോടിയെ കീഴടക്കിയത്. സ്കോര്‍: 6-2, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.