ഗ്വാങ്ചോ: വനിതാ ഡബ്ള്‍സ് ടെന്നിസില്‍ ഇന്തോ^സ്വിസ് കൂട്ടുകെട്ടിന്‍െറ കിരീടക്കൊയ്ത്ത് തുടരുന്നു. ടോപ്സീഡ് ജോടിയായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഗ്വാങ്ചോ ഓപണിലാണ് തങ്ങളുടെ ആറാം കിരീടമുയര്‍ത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷിലിന്‍ സു^സിയോദി യു സഖ്യത്തെ 6^3, 6^1 സ്കോറിന് അനായാസം സാനിയയും മാര്‍ട്ടിനയും തറപറ്റിച്ചു. ഈ സീസണില്‍ സാനിയ നേടുന്ന ഏഴാം കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.