ന്യൂയോര്‍ക്ക്: സാനിയ മിര്‍സ^മര്‍ട്ടീന ഹിംഗിസ് സഖ്യം യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. ചൈനീസ് തായ്പേയി താരങ്ങളായ യുംഗ് ജാന്‍ ചാന്‍^ഹോ ചിംഗ് ചാന്‍ സഖ്യത്തെയാണ് ഇന്ത്യാ^സ്വിസ് ജോഡി പരാജയപ്പെടുത്തിയത്. സ്കോര്‍-7^6, 6^1.
ഇറ്റലിയുടെ 11-ാം സീഡ് സാറ ഇറാനി^ഫ്ളാവിയ പെന്നേറ്റ ജോഡിയാണ് സെമിയിലെ എതിരാളികള്‍. 85 മിനിറ്റ് നീണ്ട മത്സരത്തിന്‍െറ ആദ്യ സെറ്റില്‍ കനത്ത പോരാട്ടമാണ് ഇന്ത്യാ^സ്വിസ് സഖ്യം നേരിടേണ്ടി വന്നത്. എന്നാല്‍ രണ്ടാം സെറ്റ് അനായാസം ജയിച്ചു ഇരുവരും സെമി പ്രവേശനം സാധ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.