പേസ്, സാനിയ സഖ്യങ്ങള്‍ പുറത്ത്

പുരുഷ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്^ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റുപുറത്തായി. ബോബ്Vമൈക് ബ്രയാന്‍ സഖ്യത്തെ അട്ടിമറിച്ച സ്റ്റീവ് ജോണ്‍സണ്‍Vസാം ക്വറെ ജോടി 7^5, 4^6, 6^3നാണ് ഇന്തോ^സ്പാനിഷ് സഖ്യത്തെ തോല്‍പിച്ചത്. മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സVബ്രൂണോ സോരസ് സഖ്യം ഒന്നാം റൗണ്ടില്‍ വീണ് ഞെട്ടിച്ചു. ചെക്Vപോളണ്ട് സഖ്യമായ ആന്‍ഡ്രിയ ലവകോവVലൂകാസ് കുബോട്ട് 6V3, 6V3 സ്കോറിന് ഒന്നാം സീഡ് ജോടിയെ അട്ടിമറിക്കുകയായിരുന്നു. അതേസമയം, ഈ വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ്ണ-യങ് ചാന്‍ സഖ്യം രണ്ടാം റൗണ്ടിലത്തെി.
സ്വിസ്^സ്പാനിഷ് ജോടി ബെലിന്‍ഡ ബെന്‍സിച്Vഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ 6^4, 6^4നാണ് ഇന്തോ-ചൈനീസ് തായ്പേയ് താരങ്ങള്‍ ചേര്‍ന്ന് മറികടന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.