സിംഗപൂര്‍: ഡബ്ള്യു.ടി.എ ഫൈനല്‍സില്‍ ഗര്‍ബീന്‍ മുഗുരസക്കും എയ്ഞ്ചലിക് കെര്‍ബറിനും ജയത്തോടെ തുടക്കം. രണ്ടാം സീഡ് താരമായ സ്പെയിനിന്‍െറ മുഗുരുസ, ലൂസി സഫറോവയെ 6-3, 7-6(4) നാണ് തറപറ്റിച്ചത്. ആറാം സീഡായ കെര്‍ബര്‍ പെട്ര ക്വിറ്റോവയെ തോല്‍പ്പിച്ചു. സ്കോര്‍: 6-2, 7-6(3).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.